Kerala

Jyothisha

Parishath

കോഴ്‌സസ്

ജ്യോതിഷ വിദ്യ വിശാരദ്
കാലാവധി : 3 വർഷം
പാഠ്യ വിഷയങ്ങൾ : ഹോര , പ്രശ്നമാർഗ്ഗം സംസ്കൃതം, വേദാന്തം, ദർശനം.
ക്ര.നം. വിഷയം അധ്യാപകൻ
1 ഹോര കെ. യു. ബൽദേവ് പണിക്കർ (ജ്യോത്സ്യൻ)
2 പ്രശ്നമാർഗ്ഗം പി. കെ. ബാലകൃഷ്ണ പണിക്കർ (ജ്യോത്സ്യൻ)
3 സംസ്കൃതം അജിതൻ മാസ്റ്റർ
4 വേദാന്തം, ദർശനം ഭാഗവത ശ്രീ മാധവൻ നമ്പൂതിരി
5 കവടി ക്രിയ, അഷ്ടമംഗല പ്രശ്ന പരിചയ ക്ലാസ്സ് പി. കെ. ബാലകൃഷ്ണ പണിക്കർ (ജ്യോത്സ്യൻ)